‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി
കോൺഗ്രസിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെ അരങ്ങേറിയ നാടകീയ സംഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രതിപക്ഷ സഖ്യം സംഘടിപ്പിച്ച വലിയ പ്രതിഷേധ പ്രകടനത്തിനിടയിലേക്ക് ഒളിച്ചുകടന്ന ...








