പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷം പലരേയും കണ്ടുവച്ചിട്ടുണ്ടാകും, എന്നാൽ ആ സ്ഥാനത്തിന് യോഗ്യനായ വ്യക്തി നരേന്ദ്രമോദി മാത്രമാണ്; അഖിലേഷ് യാദവിന് മറുപടിയുമായി രാംദാസ് അത്താവലെ
ന്യൂഡൽഹി: പ്രധാനമന്ത്രി പദത്തിന് ഏറ്റവും യോഗ്യനായ വ്യക്തി നരേന്ദ്രമോദി മാത്രമാണെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിരവധി ആളുകളെ കണ്ടുവച്ചിട്ടുണ്ടാകാമെന്നും അവരൊന്നും ആ ...








