അവാമി ലീഗ് നേതാവും മുൻ മന്ത്രിയുമായ രമേശ് ചന്ദ്ര സെൻ ജയിലിൽ മരിച്ച നിലയിൽ ; ഹിന്ദു നേതാവിന്റെ മരണം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ
ധാക്ക : ബംഗ്ലാദേശിലെ അവാമി ലീഗ് നേതാവും മുൻ മന്ത്രിയുമായ രമേശ് ചന്ദ്ര സെൻ അന്തരിച്ചു. ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബംഗ്ലാദേശ് പൊതു തിരഞ്ഞെടുപ്പിന് ഏതാനും ...








