ഇന്‍ഡിഗോ ഏറ്റവും മോശം എയര്‍ലൈന്‍ :റാണ ദഗ്ഗുബതി; കമ്പനി പ്രതികരിച്ചതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് നടന്
ഇന്ത്യയുടെ ചെലവ് കുറഞ്ഞ വിമാന സര്‍വീസായ ഇന്‍ഡിഗോയ്ക്കെതിരെ വിമര്‍ശനവുമായി നടന് റാണ ദഗ്ഗുബതി. വിമാനത്തിലെ തന്റെ മോശം അനുഭവത്തെ കുറിച്ച് സാമൂഹ്യ മാധ്യമത്തിലൂടെ പരസ്യമായി തുറന്നടിച്ചായിരുന്നു താരത്തിന്റെ ...