രഞ്ജിനി ഹരിദാസുമായി ലെസ്ബിയൻ ബന്ധമെന്ന് പറഞ്ഞു,വിജയുമായി പ്രണയബന്ധം; വാർത്തകളോട് പ്രതികരിച്ച് ഗായിക രഞ്ജിനി ജോസ്
മലയാളികൾ നെഞ്ചിലേറ്റിയ ഗായികയാണ് രഞ്ജിനി ജോസ്. നിരവധി ജനപ്രിയ ഗാനങ്ങൾ ഗായികയുടേതായുണ്ടെങ്കിലും നിരന്തരം ഗോസിപ്പ് കോളങ്ങളിലും താരം അകപ്പെടാറുണ്ട്.അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിനൊപ്പം ചേർത്താണ് രഞ്ജിനി ജോസ് ...