‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്
വി.ഡി. സവർക്കറുടെ ആൻഡമാൻ ജയിൽവാസവും ബ്രിട്ടീഷ് ഭരണാധികാരികൾക്ക് നൽകിയ ദയാഹർജികളും (Mercy Petitions) കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയയിൽ വീണ്ടും ചൂടേറിയ സംവാദം. സവർക്കർ ബ്രിട്ടീഷ് ഭരണകൂടത്തോട് ...









