Saturday, August 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

by Brave India Desk
Aug 8, 2026, 12:18 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

 

വി.ഡി. സവർക്കറുടെ ആൻഡമാൻ ജയിൽവാസവും ബ്രിട്ടീഷ് ഭരണാധികാരികൾക്ക് നൽകിയ ദയാഹർജികളും (Mercy Petitions) കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയയിൽ വീണ്ടും ചൂടേറിയ  സംവാദം. സവർക്കർ ബ്രിട്ടീഷ് ഭരണകൂടത്തോട് മാപ്പ് ചോദിച്ചതിനും, ആ മാപ്പപേക്ഷ സ്വീകരിച്ച് അദ്ദേഹത്തെ ആൻഡമാൻ സെല്ലുലാർ ജയിലിൽ നിന്ന് മോചിപ്പിച്ചതിനും വ്യക്തമായ തെളിവ് ഹാജരാക്കാൻ വെല്ലുവിളിച്ചുകൊണ്ടാണ് ഫേസ്ബുക്കിൽ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തെളിവ് തരുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചാണ് ഈ തുറന്ന ബെറ്റ്. രഞ്ജിത് രവീന്ദ്രൻ എന്ന ഫേസ്ബുക്ക് പേജിൽ നിന്നാണ് പോസ്റ്റ്.

Stories you may like

‘എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല, ക്ഷമ ചോദിക്കുന്നു; മോഹൻലാലിന് ഓസ്ട്രേലിയൻ വിസ നിഷേധിച്ചതായി റിപ്പോർട്ട് ,മാപ്പ് പറഞ്ഞ് താരം

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾക്കോ ചരിത്ര പഠിതാക്കൾക്കോ ഈ വെല്ലുവിളി ഏറ്റെടുക്കാമെന്ന് വ്യക്തമാക്കുന്ന പോസ്റ്റിൽ രണ്ട് പ്രധാന നിബന്ധനകളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. സവർക്കർ “ചെയ്തത് തെറ്റായിപ്പോയി, ക്ഷമിക്കണം” എന്ന് കൃത്യമായി അർത്ഥം വരുന്ന വരികളിൽ സെല്ലുലാർ ജയിലിൽ വെച്ച് മാപ്പെഴുതി നൽകിയതിന്റെ രേഖ ഹാജരാക്കുക, ഈ മാപ്പപേക്ഷ സ്വീകരിച്ചാണ് ബ്രിട്ടീഷ് ഭരണകൂടം സവർക്കറെ ആൻഡമാനിൽ നിന്ന് വിമുക്തനാക്കിയത് എന്ന് തെളിയിക്കുന്ന ഔദ്യോഗിക രേഖ സമർപ്പിക്കുക എന്നിവയാണ് പ്രധാന ഉപാധികൾ. ഒരു വർഷത്തെ സമയപരിധിയാണ് ഇതിനായി നൽകിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ വിപ്ലവ പ്രവർത്തനങ്ങളുടെ പേരിൽ 50 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 1911-ലാണ് സവർക്കറെ ആൻഡമാനിലെ സെല്ലുലാർ ജയിലിലേക്ക് അയക്കുന്നത്. തുടർന്ന് 1911, 1913, 1914, 1918, 1920 തുടങ്ങിയ വർഷങ്ങളിൽ അദ്ദേഹം ബ്രിട്ടീഷ് അധികാരികൾക്ക് ദയാഹർജികൾ സമർപ്പിച്ചിരുന്നതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നുണ്ട്. റോയൽ ആംനസ്റ്റി പ്രഖ്യാപനത്തിന്റെ ഭാഗമായി തടവുകാർക്ക് നിയമപരമായ വഴിയിലൂടെ മോചനത്തിന് അപേക്ഷിക്കാനുള്ള അവകാശം ഉപയോഗിക്കുക മാത്രമാണ് സവർക്കർ ചെയ്തതെന്നും, അത് തന്ത്രപരമായ നീക്കമായിരുന്നുവെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നു. എന്നാൽ ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള പൂർണ്ണമായ വിധേയത്വം വാഗ്ദാനം ചെയ്യുന്നതായിരുന്നു ഈ അപേക്ഷകളെന്നാണ് വിമർശകരുടെ പക്ഷം.

സവർക്കറുടെ രാഷ്ട്രീയവും സ്വാതന്ത്ര്യസമരത്തിലെ പങ്കും സംബന്ധിച്ച് രാഷ്ട്രീയ നിരീക്ഷകർക്കിടയിലും സോഷ്യൽ മീഡിയയിലും ശക്തമായ വാദപ്രതിവാദങ്ങൾ തുടരുന്നതിനിടയിലാണ് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചുകൊണ്ടുള്ള ഈ ഫേസ്ബുക്ക് വെല്ലുവിളി വൈറലാകുന്നത്. രാഷ്ട്രീയ നേതാക്കളെയും ചരിത്ര അധ്യാപകരെയുമടക്കം ടാഗ് ചെയ്തുകൊണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്.

Tags: ranjith raveendran
Share
Tweet
SendShare

Latest stories from this section

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

നാട്ടിലേക്ക് വണ്ടി കിട്ടും ! മലയാളികൾക്ക് ഓണസമ്മാനവുമായി റെയിൽവേ; 112 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു!

‘അവന് കൊടുക്കേണ്ടത് കൊടുക്കും, പറ്റുമെങ്കിൽ പിടിക്ക്!’: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റം: അർജുൻ ആയങ്കി സംസ്ഥാനം വിട്ടതായി സംശയം!

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

സംസ്ഥാനത്ത് അതിശക്തമായ മഴ: 8 ജില്ലകളിൽ ഇന്ന് അവധി; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദേശം!

Latest News

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

‘ചെക്ക് പോസ്റ്റ് വെട്ടിച്ച് മിന്നൽ പാച്ചൽ; റംബാനിൽ അതിജാഗ്രത, അനന്ത്നാഗിൽ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്ത് സി.ഐ.കെ!’: കശ്മീരിൽ കനത്ത സുരക്ഷ!

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

‘പാകിസ്താനിൽ വീണ്ടും സൈനിക അട്ടിമറിക്ക് കളമൊരുങ്ങുന്നു; ഷെഹ്ബാസ് ഷെരീഫ് പുറത്തേക്ക്!’: ആസിം മുനീർ സർവ്വാധികാരിയാകും

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

ഭൂമിയുടെ അകക്കാമ്പിന്റെ ചലനം മന്ദഗതിയിൽ; ദിവസത്തിന്റെ ദൈർഘ്യം വർദ്ധിക്കും; നിർണായക കണ്ടെത്തലുമായി ഗവേഷകർ

ഭൂമി ഇത്ര വേഗത്തിൽ കറങ്ങുമ്പോഴും നമുക്ക് അതിന്റെ ചലനം അനുഭവപ്പെടാത്തത് എന്തുകൊണ്ട്?

ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ഇങ്ങനെയൊന്ന്; ചിലപ്പോൾ ലോകത്ത് തന്നെ ആരും ചെയ്തുകാണില്ല; ബറോസ് ഒരുപാട് പ്രത്യേകതകളുള്ള സിനിമയെന്ന് മോഹൻലാൽ

‘എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല, ക്ഷമ ചോദിക്കുന്നു; മോഹൻലാലിന് ഓസ്ട്രേലിയൻ വിസ നിഷേധിച്ചതായി റിപ്പോർട്ട് ,മാപ്പ് പറഞ്ഞ് താരം

മെസി എന്നേക്കാൾ മികച്ചവനാണ് എന്നുള്ള കോമഡിയൊക്കെ ആരാടാ പടച്ചുവിട്ടത്, ചിരിച്ചുതള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ; പറഞ്ഞത് ഇങ്ങനെ

‘ലോകകപ്പിനിടെ മെസ്സിയെയും റൊണാൾഡോയെയും വധിക്കാൻ പദ്ധതിയിട്ടു;ലക്ഷ്യമിട്ടത് ചാവേറാക്രമണം

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies