നായികാ റോള്‍ വാഗ്ദാനം ചെയ്ത് സംവിധായകന്‍ കമല്‍ ബലാത്സംഗം ചെയ്‌തെന്ന് ആരോപണം : യുവനടി അയച്ച വക്കീല്‍ നോട്ടിസ് പുറത്ത്, കമല്‍ ആട്ടിന്‍തോലിട്ട ചെന്നായയാണെന്ന് പെണ്‍കുട്ടി
പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവനടി.സംവിധായകന്റെ ചിത്രമായിരുന്ന പ്രണയമീനുകളുടെ കടൽ എന്ന സിനിമയിലെ നായികാവേഷം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്ന് നടി ...








