“മക്കളുടെ മരണത്തെപ്പറ്റി പറഞ്ഞ കാര്യങ്ങളല്ല അവരെഴുതിയെടുത്തത്” : പോലീസിനെതിരെ ഗുരുതര ആരോപണവുമായി വാളയാർ പെൺകുട്ടികളുടെ അമ്മ
പാലക്കാട് : വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ പൊലീസിനെതിരെ ആരോപണങ്ങളുമായി പെൺകുട്ടികളുടെ അമ്മ. കഴിഞ്ഞ ദിവസം മൊഴിയെടുക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥർ താൻ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തതെന്നാണ് ...
























