ജന്തർ മന്തർ പ്രതിഷേധം: ഡൽഹിയിൽ സുരക്ഷ അതിശക്തം; മുപ്പത്തിയഞ്ചായിരത്തിലധികം സേനാംഗങ്ങളെ വിന്യസിച്ചു
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ സമരത്തിന് മുന്നോടിയായി ഡൽഹിയിൽ സുരക്ഷ അതിശക്തമാക്കി. മണ്ഡി ...








