ബൈക്ക് ടാക്‌സിക്കിടെ ലൈംഗികാതിക്രമം: ഡ്രൈവർക്കെതിരെ കേസ്
ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്. വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. ഡ്രൈവർ തന്റെ ശരീരത്തിൽ സ്പർശിക്കുന്നതിന്റെ വീഡിയോ ...








