സമൂഹമാധ്യമങ്ങളിൽ വർഗീയ കമന്റ്, അന്വേഷണത്തിൽ ജെയ്ഷെ മുഹമ്മദ് ബന്ധം ; റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ
മുംബൈയിൽ 33 വയസ്സുകാരനായ റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവറെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരോധിത തീവ്രവാദ സംഘടനയായ ജെയ്ഷെ ...








