റൈഡ് ഉറപ്പാക്കാൻ കൂടുതൽ പണം ചോദിച്ചു; റാപിഡോയ്ക്ക് പണി കിട്ടി, ലക്ഷങ്ങൾ പിഴയിട്ട് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: റൈഡ് ബുക്ക് ചെയ്യുമ്പോൾ മുൻകൂർ ടിപ്പും അധിക തുകയും ആവശ്യപ്പെട്ട് യാത്രക്കാരെ കബളിപ്പിച്ച പ്രമുഖ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ 'റാപിഡോയ്ക്ക്' (Rapido) കനത്ത പിഴ. ഉപഭോക്തൃ ...








