Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ബ്രിക്സ് ക്ഷണത്തിൽ ആശയക്കുഴപ്പം;ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് നൽകിയത് രണ്ട് ക്ഷണങ്ങളെന്ന് വ്യക്തമാക്കി ഇന്ത്യ

by Brave India Desk
Sep 15, 2026, 08:07 pm IST
in International
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന് ബ്രിക്സ് ഉച്ചകോടിയിലേക്കും ഉഭയകക്ഷി സന്ദർശനത്തിനുമായി രണ്ട് വ്യത്യസ്ത ഔദ്യോഗിക ക്ഷണങ്ങൾ നൽകിയിരുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യ. ബ്രിക്സ് ഉച്ചകോടിയിലേക്കുള്ള ക്ഷണം ബംഗ്ലാദേശിന് ലഭിച്ചത് ബിംസ്റ്റെക് (BIMSTEC) അധ്യക്ഷ പദവിയുടെ അടിസ്ഥാനത്തിലാണെന്നും, അല്ലാതെ റഹ്മാന് മാത്രമുള്ള വ്യക്തിഗത ക്ഷണമായിരുന്നില്ലെന്നും ധാക്കയിലെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രംഗത്തെത്തിയത്.

ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് ഇന്ത്യയിലേക്ക് ഉഭയകക്ഷി സന്ദർശനത്തിനായി ഔദ്യോഗികമായി ക്ഷണം അയച്ചിരുന്നുവെന്നും, പിന്നീട് ബിംസ്റ്റെക് കൂട്ടായ്മയുടെ അധ്യക്ഷൻ എന്ന നിലയിലാണ് ബ്രിക്സ് ഉച്ചകോടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചതെന്നും വിദേശകാര്യ വക്താവ് രൺധീർ ജൈസ്വാൾ വ്യക്തമാക്കി. അങ്ങനെ രണ്ട്  ക്ഷണങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ബംഗ്ലാദേശ് അധ്യക്ഷത വഹിക്കുന്ന ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കാൻ താരിഖ് റഹ്മാൻ ഡൽഹിയിൽ എത്തിയിരുന്നില്ല. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ രീതിയിൽ പുനർനിർമ്മിക്കാൻ ലക്ഷ്യമിട്ടാണ് അദ്ദേഹം ബ്രിക്സ് ഉച്ചകോടി ഒഴിവാക്കിയതെന്നായിരുന്നു ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീറിന്റെ പ്രതികരണം.

Stories you may like

വെളുക്കാൻ തേച്ചത് പാണ്ടാകും; പാകിസ്താൻ നിർമ്മിത ബ്യൂട്ടി ക്രീമുകൾക്കെതിരെ രാജ്യവ്യാപക മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ, ഇവ ഉപയോഗിക്കരുത്

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

മൾട്ടി ലാറ്ററൽ വേദികളേക്കാൾ നേരിട്ടുള്ള ഉഭയകക്ഷി ചർച്ചകളിലൂടെയാണ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങൾക്കും സൗകര്യപ്രദമായ തീയതികളിൽ താരിഖ് റഹ്മാന്റെ ഇന്ത്യ സന്ദർശനം നടക്കുമെന്നും, ഇതിനായി ധൃതിപിടിച്ചുള്ള നീക്കങ്ങളില്ലെന്നും ധാക്ക അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് ശേഷമുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ ഭാവി നിർണായകമായിരിക്കുന്ന സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളുടെയും ഈ നയതന്ത്ര പ്രതികരണങ്ങൾ പുറത്തുവന്നിരിക്കുന്നത്.

Tags: Two invitationsnot oneIndia respondsTarique Rahman visit
Share
Tweet
SendShare

Latest stories from this section

‘ലോകരാജ്യങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകം’ ; മസൂദ് അസ്ഹറിന് 70 ലക്ഷം ഇനാം പ്രഖ്യാപിച്ച പാകിസ്ഥാന്റെ നടപടിക്കെതിരെ ഇന്ത്യ

‘ലോകരാജ്യങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകം’ ; മസൂദ് അസ്ഹറിന് 70 ലക്ഷം ഇനാം പ്രഖ്യാപിച്ച പാകിസ്ഥാന്റെ നടപടിക്കെതിരെ ഇന്ത്യ

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്ഥാൻ കൈവിട്ടു; ഹൂതികളെ നേരിടാൻ നയതന്ത്രബന്ധം പോലുമില്ലാത്ത ഇസ്രായേലിന്റെ സഹായം തേടി സൗദി അറേബ്യ!

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

മോദി-ഷി ജിൻപിങ് കൂടിക്കാഴ്ച ; ഇരുരാജ്യങ്ങളുടെയും പ്രധാന ആശങ്കകളിൽ കൂടുതൽ ജാഗ്രത കാണിക്കാൻ ധാരണയായതായി വിദേശകാര്യ വക്താവ്

ബഹിരാകാശത്തും സൈനിക ആയുധങ്ങൾ വിന്യസിച്ച് യു എസ് ; നടപടി റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികൾ നേരിടാൻ

ബഹിരാകാശത്തും സൈനിക ആയുധങ്ങൾ വിന്യസിച്ച് യു എസ് ; നടപടി റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികൾ നേരിടാൻ

Latest News

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

മമതയുടെ സഖ്യനീക്കം തള്ളി കോൺഗ്രസ്; ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനം, ‘ടിഎംസി ഒരു ബാധ്യതയായേക്കും’ എന്ന് വിലയിരുത്തൽ

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

ഹൂതികളുടെ ആക്രമണം ആശങ്ക സൃഷ്ടിക്കുന്നു; ഇന്ത്യയിലേക്കുള്ള ഊർജ വിതരണത്തിന് തടസ്സമില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

യുപിഐയിൽ മുതൽ ബാങ്കിംഗ് മേഖലയിൽ വരെ മാറ്റം ; ഓഗസ്റ്റ് ഒന്നുമുതൽ രാജ്യത്ത് നിലവിൽ വരുന്ന മാറ്റങ്ങൾ

യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി പുതിയ ഉത്തരവ്; സാധാരണക്കാർക്ക് ആശ്വാസം, ഉയർന്ന തുകയുടെ വാണിജ്യ ഇടപാടുകൾക്ക് പണം നൽകേണ്ടിവരും

കോബ്രയ്ക്ക് ആദ്യ വനിതാ ഐജി ; ചരിത്ര നേട്ടം കുറിച്ച് ‘അസമിന്റെ അയൺ ലേഡി’ സഞ്ജുക്ത പരാശർ

കോബ്രയ്ക്ക് ആദ്യ വനിതാ ഐജി ; ചരിത്ര നേട്ടം കുറിച്ച് ‘അസമിന്റെ അയൺ ലേഡി’ സഞ്ജുക്ത പരാശർ

‘എതിർപ്പ് ഉയരണമെങ്കിൽ പാർട്ടി വളരണം, മുന്നേറണം’; കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ ശ്രമമെന്ന് പിണറായി വിജയൻ

രാമായണ മാസാംരഭത്തിൽ ഗുരുവായൂരപ്പന് പൊന്നിൻ കിണ്ടി വഴിപാട്

ഗുരുവായൂരപ്പന് മുന്നിലെ ‘കോടതിവിളക്ക്’ ഇനി മുതൽ ‘നീതിവിളക്ക്’; നൂറ്റാണ്ട് പഴക്കമുള്ള ചടങ്ങിന്റെ പേരുമാറ്റി ദേവസ്വം ബോർഡ്

ഡി.ആർ.ഡി.ഒയിലെ ഡേറ്റ ചോർച്ച ; ഏഷ്യാനെറ്റ് അടക്കമുള്ള മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വ്യാജം ; ഹാക്കർമാരുടെ കുതന്ത്രം പുറത്ത്

ഡിആർഡിഒയുടെ അത്യാധുനിക ഡ്രോൺ പദ്ധതി ; ഭാരത് ഫോർജും പ്രാറ്റ് ആൻഡ് വിറ്റ്‌നിയും കൈകോർക്കുന്നു

ഇൻഡിഗോ പ്രതിസന്ധി: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം 

കാർഗോ വിഭാഗത്തിൽ നിന്നും പുക മുന്നറിയിപ്പ് ; ലഖ്‌നൗവിൽ അടിയന്തര ലാൻഡിങ് നടത്തി ഇൻഡിഗോ വിമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies