മാലിന്യപ്ലാന്റിനെതിരെ നൽകിയത് നിരവധി പരാതികൾ; എല്ലാം അവഗണിച്ചു; അവസാനം പഞ്ചായത്ത് കെട്ടിടത്തിനുള്ളിൽ ആത്മഹത്യ ചെയ്ത് സിപിഎം അനുഭാവി
മലപ്പുറം: നിരവധി പരാതികൾ നൽകിയിട്ടും പഞ്ചായത്ത് അധികൃതർ പരിഹാരം കാണാത്തതിൽ മനംനൊന്ത് സിപിഎം അനുഭാവി ആത്മഹത്യ ചെയ്തു. മോയിൻ കുട്ടി വൈദ്യർ സ്മാരക സമിതി മുൻ സെക്രട്ടറി ...