വീണ്ടും വില്ലനായി എലിവിഷം ; ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി പല്ല് തേച്ച നാല് കുട്ടികൾ ഗുരുതരാവസ്ഥയിൽ
ചെന്നൈ : ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച നാല് കുട്ടികൾ ഗുരുതരാവസ്ഥയിൽ. തമിഴ്നാട് കടലൂർ ജില്ലയിലെ വിരുദാചലത്തിന് സമീപമാണ് ദാരുണമായ സംഭവം നടന്നത്. ...