പത്താം നമ്പറിലിറങ്ങി മൂന്ന് ബൗണ്ടറി; അശ്വിനും ശ്രീശാന്തിനും ശേഷം അപൂർവ്വ നേട്ടവുമായി പ്രിൻസ് യാദവ്
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ ഇന്ദോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ട്വന്റി-20 മത്സരത്തിൽ ബൗളിംഗിൽ വിക്കറ്റുകളൊന്നും നേടിയില്ലെങ്കിലും, നിർണ്ണായക നിമിഷത്തിൽ അവസാന ഓവറിൽ നേടിയ 13 ...








