ആര്‍ട്ടിക്കിള്‍ 377 കാലഹരണപ്പെട്ട നിയമം: ശ്രീ ശ്രീ രവിശങ്കര്‍
ഡല്‍ഹി : സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കുന്ന ആര്‍ട്ടിക്കിള്‍ 377 കാലഹരണപ്പെട്ട നിയമമാണെന്ന് ജീവന കലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍.രാജ്യത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ടു കൊണ്ടുപോകുന്ന നിയമമാണിതെന്നും ...