‘ജഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാര്‍ വെറും പോസ്റ്റുമാനല്ല’:തുറന്നടിച്ച് രവിശങ്കര്‍ പ്രസാദ്
ജഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാര്‍ വെറുമൊരു പോസ്റ്റ്മാന്റെ പണിയല്ല എടുക്കുകയെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ജഡ്ജിമാരുടെ നിയമനത്തില്‍ പോസ്റ്റ്മാനാകില്ലെന്നും മറിച്ച് നിയമന നടപടികളുടെ ഭാഗമാകുകയും അതില്‍ അഭിപ്രായമെടുക്കുകയും ...