Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Business

മൊബൈല്‍ കോള്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ടെലിംകോം വകുപ്പ്

by Brave India Desk
Mar 27, 2015, 03:19 pm IST
in Business
Share on FacebookTweetWhatsAppTelegram

ravi-shankar-prasadഡല്‍ഹി: രാജ്യത്തെ മൊബൈല്‍ കോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന മൊബൈല്‍ കമ്പനികളുടെ മുന്നറിയ് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് തള്ളിക്കളഞ്ഞു. നിരക്ക് ഉയര്‍ത്തേണ്ട ആവശ്യമില്ലെന്നും ഇത്തരം പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
1.10 ലക്ഷം കോടി രൂപയാണ് സ്‌പെക്ട്രം ലേലത്തിലൂടെ സര്‍ക്കാറിന് ലഭിച്ചത്. റെക്കോര്‍ഡ് തുകക്ക് സ്‌പ്രെക്ട്രം ലേലം നടന്നതിനെ തുടര്‍ന്നാണ് നിരക്ക് വര്‍ധനയുണ്ടാവുമെന്ന മുന്നറിയിപ്പുമായി കമ്പനികള്‍ രംഗത്തെത്തിയത് 19 ദിവസം നീണ്ട ലേലത്തിലൂടെ 1,09,874 രൂപയാണ് സര്‍ക്കാര്‍ ഖജനാവിലെത്തുക. ലേലത്തിനു ശേഷമുള്ള നിരക്ക് മിനിട്ടിന് 1 രൂപ 3 പൈസക്ക് അപ്പുറം പോകില്ലെന്ന് രവശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

സ്‌പെക്ട്രം ലേലത്തിന് വന്‍തുക ചെലവാക്കുന്നതിലൂടെ ടെലികോം കമ്പനികളുടെ കടബാധ്യത വര്‍ധിക്കുമെന്നും നിരക്ക് വര്‍ധന അനിവാര്യമാകുമെന്നും അസോചം ടെലികോം ചെയര്‍മാന്‍ ടിവി രാമചന്ദ്രന്‍ പറഞ്ഞു. പ്രമുഖ ബ്രാന്റുകളാണ് ഇത്തവണ ലേലത്തിനുണ്ടായിരുന്നത്. 115 റൗണ്ട് ലേലമാണ് നടന്നത്.

Stories you may like

ഇന്ത്യ യുഎസ് വ്യാപാര കരാർ നിബന്ധനകൾക്ക് അന്തിമരൂപമായി ; ആദ്യ ഘട്ട ചർച്ചകൾക്കായി ഉന്നതതല പ്രതിനിധി സംഘം വാഷിംഗ്ടണിലേക്ക്

കയ്യെത്താദൂരത്തേക്ക് പറന്ന് സ്വർണവില; ഒറ്റദിവസം കൂടിയത് വൻതുക

Tags: kerala news papertelecomravisanker prasad
ShareTweetSendShare

Latest stories from this section

പണം ലഭിച്ചെന്ന് സൗണ്ട് കേൾക്കും,പക്ഷേ പൈസവരില്ല; വ്യാജഫോൺ പേയും ഗൂഗിൾപേയും; പുതിയ തട്ടിപ്പിൽ വീഴല്ലേ

ഇനി കുറച്ച് പണം ചിലവാക്കേണ്ടി വരും ; എടിഎം സർവീസ് ചാർജ് വർദ്ധിപ്പിച്ചു ; മാറ്റങ്ങൾ ഇങ്ങനെ

അംബാനിക്കും അടിതെറ്റി,അതിസമ്പന്നരുടെ ആദ്യപത്തിൽ നിന്നും പുറത്ത്; ശരിക്കും സംഭവിച്ചത് എന്തെന്നറിയുമോ?

അയ്യേ കോപ്പിയടി….ഡിസ്‌പ്ലേ,ഡിസൈൻ എല്ലാം പുറത്ത്…ഐഫോൺ 17 ന്റെ പ്രത്യേകതകൾ കണ്ട് നിരാശരായി ആരാധകർ

Discussion about this post

Latest News

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies