‘അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം, രാജ്യത്തെ ഒരു സംസ്ഥാനത്തെ, നേതാക്കൾ സന്ദര്‍ശിക്കുന്നതിനെ അയല്‍രാജ്യം എതിര്‍ക്കുന്നത് ഇന്ത്യക്ക് അംഗീകരിക്കാനാവില്ല’: ചൈനയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ
ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തെ വിമർശിച്ച ചൈനയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ. അരുണാചല്‍ പ്രദേശ് എന്നും, എപ്പോഴും ഇന്ത്യയുടെ അവിഭാജ്യ ...