ഒപ്പിൽ നഷ്ടപ്പെട്ട സാമ്രാജ്യം|അച്ഛൻതെരുവിൽ മകൻ സിംഹാസനത്തിൽ; റെയ്മണ്ട്സിൻ്റ അറിയാക്കഥ
''The Complete Man" – റെയ്മണ്ട്സ് (Raymond) ബ്രാൻഡിന്റെ ഈ പരസ്യവാചകം കേൾക്കാത്തവർ ഉണ്ടാകില്ല. അവ ധരിക്കുമ്പോൾ നമ്മൾ ആഗ്രഹിക്കുന്നത് ആ ചിത്രങ്ങളിൽ കാണുന്ന ആഭിജാത്യവും കുടുംബസ്നേഹവുമാണ് ...








