rbi

നിരോധിത നോട്ടുകള്‍ കടത്തുന്നത് എങ്ങോട്ട് ? സംശയം തീരാതെ പൊലീസ്

ആലപ്പുഴ: നിരോധിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ എവിടേക്കാണ് ചെന്നെത്തുകയെന്ന കാര്യത്തില്‍ വ്യക്തതയ്ക്കായി റിസര്‍വ് ബാങ്ക് അധികൃതര്‍ക്ക് കത്ത് നല്‍കിയതായി ആലപ്പുഴയിലെ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ ...

200 രൂപ നോട്ടുകള്‍ സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്ന് ആര്‍ബിഐ

200 രൂപ നോട്ടുകള്‍ സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്ന് ആര്‍ബിഐ

ഡല്‍ഹി: ചരിത്രത്തിലാദ്യത്തിലാദ്യമായി 200 രൂപ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ടുകള്‍ ഓഗസ്റ്റ് അവസാനത്തിലോ സെപ്റ്റംബര്‍ ആദ്യ ആഴ്ചയിലോ പുറത്തിറക്കാനാണ് ആര്‍ബിഐ നീക്കം. തുടക്കത്തില്‍ ...

ചരിത്ര സ്മാരകമായ ഹംപി ആലേഖനം ചെയ്ത അന്‍പത് രൂപ നോട്ടുകള്‍ ഉടനെത്തുമെന്ന് ആര്‍ബിഐ

ചരിത്ര സ്മാരകമായ ഹംപി ആലേഖനം ചെയ്ത അന്‍പത് രൂപ നോട്ടുകള്‍ ഉടനെത്തുമെന്ന് ആര്‍ബിഐ

ഡല്‍ഹി: കര്‍ണ്ണാടകയിലെ ചരിത്ര സ്മാരകമായ ഹംപി ആലേഖനം ചെയ്ത അന്‍പത് രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ്വ് ബാങ്ക്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഒപ്പിട്ട നോട്ടില്‍ ഹംപിയിലെ ...

നോട്ട് അസാധുവാക്കലിനുശേഷം കുറഞ്ഞ പണലഭ്യത സാധാരണ നിലയിലായെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: നോട്ട് അസാധുവാക്കലിനുശേഷം കുറഞ്ഞ പണലഭ്യത സാധാരണ നിലയിലായതായി റിസര്‍വ് ബാങ്ക്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പണലഭ്യത പഴയനിലയിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ആര്‍.ബി.ഐ. ഡെപ്യൂട്ടി ...

റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ചു, ഏഴു വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്ക്

മുംബൈ: പലിശനിരക്കുകള്‍ കാല്‍ശതമാനം കുറച്ച് റിസര്‍വ്ബാങ്ക്. പുതുക്കിയ റിപ്പോനിരക്ക് ആറുശതമാനം ആണ്. കഴിഞ്ഞ ഏഴു വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന റിപ്പോനിരക്കാണിത്. പുതുക്കിയ റിവേഴ്സ് റിപ്പോനിരക്ക് ഇപ്പോള്‍ 5.75 ശതമാനം ...

റിസര്‍വ് ബാങ്കിന്റെ വായ്പാ നയ പ്രഖ്യാപനം ഇന്ന്

ഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ വായ്പാ നയ പ്രഖ്യാപനം ഇന്ന്. റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവ് വരുത്തുമെന്ന് സൂചന. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് പലിശ നിരക്ക് കുറയ്ക്കണമെന്നാണ് ...

അസാധുവാക്കിയ നോട്ടുകളിലെ വ്യാജനെ കണ്ടെത്താന്‍ 12 കറന്‍സി പരിശോധനാ യന്ത്രങ്ങളുമായി റിസര്‍വ് ബാങ്ക്

അസാധുവാക്കിയ നോട്ടുകളിലെ വ്യാജനെ കണ്ടെത്താന്‍ 12 കറന്‍സി പരിശോധനാ യന്ത്രങ്ങളുമായി റിസര്‍വ് ബാങ്ക്

മുംബൈ: നോട്ട് അസാധുവാക്കിയ കാലത്ത് പിടിച്ചെടുത്ത 500, 1000 നോട്ടുകളിലെ വ്യാജനെ കണ്ടെത്താന്‍ 12 കറന്‍സി പരിശോധനാ യന്ത്രങ്ങളുമായി റിസര്‍വ് ബാങ്ക്. ആറ് മാസത്തേക്ക് യന്ത്രങ്ങള്‍ വാടകയ്ക്ക് ...

പുതിയ ഇരുപത് രൂപ നോട്ടുകൾ ഉടന്‍ വിപ​ണിയില്‍

മുംബൈ: റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഇരുപതു രൂപ നോട്ടുകള്‍ ഉടന്‍ വിപണിയിലെത്തും. 2005-ല്‍ പുറത്തിറക്കിയ മഹാത്മഗാന്ധി സീരീസ് നോട്ടുകള്‍ക്കു പകരമായുള്ള നോട്ടുകളാണ് വിപണിയിലെത്തിക്കുന്നത്. നിലവില്‍ വിപണിയിലുള്ള 20 ...

ഡിജിറ്റല്‍ പണമിടപാട്, പണം നഷ്ടപ്പെട്ടവര്‍ മൂന്നുദിവസത്തിനകം ബാങ്കിനെ സമീപിക്കണമെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: ഡിജിറ്റല്‍ പണമിടപാടിലൂടെ പണം നഷ്ടമായാല്‍ മൂന്നുദിവസത്തിനകം ബാങ്കില്‍ വിവരമറിയിക്കണമെന്ന് റിസര്‍വ് ബാങ്ക്. വിവരം ഉടന്‍ അറിയിച്ചാല്‍ പത്ത് ദിവസത്തിനകം പണം അക്കൗണ്ടില്‍ തിരികെയെത്തുമെന്നും ആര്‍ബിഐ വ്യക്തമാക്കി. ...

200 രൂപയുടെ നോട്ടുകള്‍ വരുന്നു, അച്ചടി ആരംഭിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

ഡല്‍ഹി: നോട്ടുനിരോധനത്തെ തുടര്‍ന്ന് കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം നേരിടുന്നത് പരിഹരിക്കുന്നതിന്റെ ഭാഗമായി 200 രൂപയുടെ നോട്ടുകള്‍ അച്ചടിക്കാന്‍ ആരംഭിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. രണ്ടാഴ്ചമുമ്പ് ...

നീണ്ട ഇടവേളയ്ക്കുശേഷം ഒരു രൂപാ നോട്ടുകള്‍ വീണ്ടും പുറത്തിറക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്

മുംബൈ: 20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒരു രൂപയുടെ നോട്ടുകള്‍ വീണ്ടും പുറത്തിറക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്. നോട്ട് അസാധുവാക്കലിനുശേഷം പുതിയ 500 ന്റെയും 2000 ത്തിന്റെയും നോട്ടുകള്‍ ഇറക്കിയതിന് പിന്നാലെയാണ് ...

നോട്ട് വിതരണം തടസ്സപ്പെട്ടതില്‍ കേന്ദ്രസര്‍ക്കാരിനെയും ആര്‍ബിഐയേയും വിമര്‍ശിച്ച തോമസ് ഐസകിന് തിരിച്ചടി : വിശദീകരണവുമായി റിസര്‍വ്വ് ബാങ്ക്

നോട്ട് വിതരണം തടസ്സപ്പെട്ടതില്‍ കേന്ദ്രസര്‍ക്കാരിനെയും ആര്‍ബിഐയേയും വിമര്‍ശിച്ച തോമസ് ഐസകിന് തിരിച്ചടി : വിശദീകരണവുമായി റിസര്‍വ്വ് ബാങ്ക്

സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷമാകാന്‍ കാരണം ട്രക്ക് സമരമെന്ന വിശദീകരണവുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തി. കരാറെടുത്ത ട്രക്കുകളിലാണ് പണമെത്തിച്ചിരുന്നത്. ട്രക്ക് സമരം ആരംഭിച്ചത് കറന്‍സി വിതരണത്തിന് തിരിച്ചടിയായി. ...

200 രൂപ നോട്ടുകള്‍ വരുന്നു; ആര്‍ബിഐ ബോര്‍ഡ് യോഗം നോട്ട് അച്ചടിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചതായി റിപ്പോര്‍ട്ട്

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം 200 രൂപ നോട്ട് അച്ചടിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇത് ...

പുതിയ സുരക്ഷാ സംവിധാനങ്ങളുള്ള പത്ത് രൂപ നോട്ട് ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍ബിഐ

ഡല്‍ഹി: പുതിയ സുരക്ഷാ സംവിധാനങ്ങളുള്ള പത്ത് രൂപയുടെ നോട്ട് ഉടനെ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്. പുതിയ നോട്ട് പുറത്തിറക്കിയാലും പഴയ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. പഴയതില്‍നിന്ന് ...

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കില്‍ മാറ്റമില്ല

മുംബൈ: റിസര്‍വ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ വായ്പാ നയം പ്രഖ്യാപിച്ചു. നിലവിലെ നിരക്കുകളില്‍ മാറ്റം വരുത്താതെയാണ് വായ്പാനയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 6.25 ശതമാനമായി തുടരും. ...

റിസര്‍വ്ബാങ്ക് വായ്പാനയ പ്രഖ്യാപനം നാളെ

മുംബൈ: റിസര്‍വ്ബാങ്കിന്റെ ദ്വൈമാസ പണ, വായ്പാനയ അവലോകനയോഗം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ആറംഗ ധനനയ സമിതി (എം.പി.സി.) രൂപംനല്‍കുന്ന നയം ...

അസാധുനോട്ടുകള്‍ ക്രമവിരുദ്ധമായി മാറ്റി നല്‍കിയ 156 ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍, 11 ബാങ്കുകള്‍ക്കെതിരെ അന്വേഷണം

അസാധുനോട്ടുകള്‍ ക്രമവിരുദ്ധമായി മാറ്റി നല്‍കിയ 156 ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍, 11 ബാങ്കുകള്‍ക്കെതിരെ അന്വേഷണം

ഡല്‍ഹി: ഇടപാടുകളില്‍ ക്രമക്കേട് നടത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊതുമേഖല ബാങ്കുകളിലെ 156 ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ ...

1000 രൂപ നോട്ട് മടങ്ങിയെത്തുന്നു; ഏതാനും ആഴ്ചകള്‍ക്കകം ബാങ്കുകളിലെത്തിയേക്കും

കൊച്ചി: 1000 രൂപയുടെ പുതിയ നോട്ടുകള്‍ ഏതാനും ആഴ്ചകള്‍ക്കകം ബാങ്കുകളിലെത്തിയേക്കും. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ കറന്‍സി നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കുമെന്നും അപ്പോഴേക്കും 1000 രൂപ നോട്ടുകള്‍ എല്ലാ ...

നോട്ട് അസാധുവാക്കല്‍; റിസര്‍വ് ബാങ്ക് പുറത്തിറക്കിയത് 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ട്

ഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയശേഷം റിസര്‍വ് ബാങ്ക് ഇതുവരെ 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയതായി ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പാര്‍ലമെന്ററി സമിതിയെ അറിയിച്ചുവെന്ന് സമിതി ...

നോട്ട് അസാധുവാക്കല്‍; 97 ശതമാനം നോട്ടുകള്‍ തിരിച്ചെത്തിയെന്ന കണക്കുകള്‍ ഉറപ്പിക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: പിന്‍വലിച്ച നോട്ടുകളുടെ 97 ശതമാനം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന കണക്കുകള്‍ ഉറപ്പിക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്. വ്യത്യസ്ത കറന്‍സി ചെസ്റ്റുകളില്‍ നിന്നും എത്തിയിട്ടുള്ള അസാധുനോട്ടുകളുടെ കണക്കുകള്‍ യോജിപ്പിക്കുന്ന പ്രവര്‍ത്തനം ...

Page 6 of 7 1 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist