‘ക്രിപ്‌റ്റോകറന്‍സികള്‍ സമ്പദ്ഘടനയെ തകര്‍ക്കും’: ഇന്ത്യൻ ഡിജിറ്റല്‍ കറന്‍സി ഉടനെയെന്ന് ആര്‍ബിഐ
ക്രിപ്‌റ്റോകറന്‍സികള്‍ ഇന്ത്യയുടെ സമ്പദ്ഘടനയിലെ സാമ്പത്തിക സ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് റിസര്‍വ് ബാങ്കെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കുന്നതിനുള്ള നിയമം നടപ്പാക്കുന്നതിന് മുന്നോടിയായാണ് ...