ഉസൈർ ബലോച്ച്, റഹ്മാൻ ദകൈത്തിന്റെ കസിൻ ബ്രദർ ; അർഷാദ് പപ്പുവിനെ എന്ത് ചെയ്തു? ധുരന്ധർ ഒടിടി റിലീസിന് പിന്നാലെ തനിക്കും ചിലത് പറയാനുണ്ടെന്ന് ഉസൈർ
ഇസ്ലാമാബാദ് : ആദിത്യ ധർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ധുരന്ധർ ചരിത്രപരമായ വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇപ്പോൾ ഒടിടിയിലും ആഗോളതലത്തിൽ വലിയ ശ്രദ്ധയാണ് നേടുന്നത്. ...








