Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഉസൈർ ബലോച്ച്, റഹ്മാൻ ദകൈത്തിന്റെ കസിൻ ബ്രദർ ; അർഷാദ് പപ്പുവിനെ എന്ത് ചെയ്തു? ധുരന്ധർ ഒടിടി റിലീസിന് പിന്നാലെ തനിക്കും ചിലത് പറയാനുണ്ടെന്ന് ഉസൈർ

by Brave India Desk
Feb 5, 2026, 06:56 pm IST
in News, Entertainment, International
Share on Facebook
Tweet
WhatsApp
Telegram

ഇസ്ലാമാബാദ് : ആദിത്യ ധർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ധുരന്ധർ ചരിത്രപരമായ വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇപ്പോൾ ഒടിടിയിലും ആഗോളതലത്തിൽ വലിയ ശ്രദ്ധയാണ് നേടുന്നത്. മാർച്ച്‌ 19ന് ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താനിലെ തീയറ്ററുകളിൽ ധുരന്ധർ സിനിമയുടെ പ്രദർശനം നിരോധിച്ചിരുന്നെങ്കിലും ഒടിടിയിൽ എത്തിയതോടെ പാകിസ്താൻ നെറ്റ്ഫ്ളിക്സിലെ ഒന്നാം നമ്പർ ആയി മാറിയിരിക്കുകയാണ് ചിത്രം. സിനിമ ചർച്ച ചെയ്യാവുന്നതിനോടൊപ്പം തന്നെ സിനിമയിലെ കഥാപാത്രങ്ങളും പാകിസ്താനിലും ഇന്ത്യയിലും ചർച്ചയായി മാറുന്നുണ്ട്. സിനിമയിൽ പാകിസ്താനിൽ നിന്നുള്ള പ്രധാന കഥാപാത്രങ്ങളിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരാൾ റഹ്മാൻ ദകൈത്തിന്റെ കസിൻ ബ്രദറും അടുത്ത കൂട്ടാളിയുമായ ഉസൈർ ബലോച്ച് ആണ്.

കറാച്ചി സെൻട്രൽ ജയിലിൽ കഴിയുന്ന ഉസൈർ ബലോച്ച് തന്നെക്കുറിച്ച് ഒരു ഇന്ത്യൻ സിനിമ ഇറങ്ങിയതിൽ അതീവ സന്തുഷ്ടനാണ്. സിനിമ പൂർണ്ണമായും യഥാർത്ഥ കഥ അല്ലെങ്കിലും തന്റെ കഥാപാത്രം നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടതായി അറിഞ്ഞതിൽ ഉസൈർ സന്തോഷം പങ്കുവെച്ചതായി കൂട്ടാളികൾ വെളിപ്പെടുത്തി. ഡാനിഷ് പാണ്ടോർ ആണ് സിനിമയിൽ ഉസൈറായി അഭിനയിച്ചത്. വാസ്തവത്തിൽ, കറാച്ചിയിലെ ഏറ്റവും ഭയപ്പെടുന്ന ഗുണ്ടാസംഘങ്ങളിൽ ഒരാളായിരുന്നു ഉസൈർ ബലോച്ച്. റഹ്മാൻ ദകൈത്തിന്റെ മരണശേഷം, ഉസൈർ തന്റെ സഹോദരന്റെ ക്രിമിനൽ സാമ്രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ലിയാരിയിൽ വേഗത്തിൽ അധികാരം ഉറപ്പിക്കുകയും ചെയ്തു. ലിയാരിയിലെ അക്രമാസക്തമായ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ചില സംഭവങ്ങൾ ഉസൈർ അധികാരം ഏറ്റെടുത്തതിനുശേഷമാണ് നടന്നതെന്നാണ് പറയപ്പെടുന്നത്. അർഷാദ് പപ്പുവിന്റെ കൊലപാതകം ഉൾപ്പെടെയുള്ളവ ഇതിന് ഉദാഹരണമായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. അർഷാദ് പപ്പുവിന്റെ മൃതശരീരം അങ്ങേയറ്റം വികൃതമാക്കിയ നിലയിലായിരുന്നു കണ്ടെത്തിയിരുന്നത്.

Stories you may like

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

എന്നാൽ താൻ അത്തരം കൊലപാതകങ്ങൾ ഒന്നും ചെയ്തിട്ടില്ല എന്നാണ് ഉസൈർ ബലോച്ച് ഒരു മുൻ അഭിമുഖത്തിൽ വ്യക്തമാക്കിയത്. വ്യക്തിപരമായ നഷ്ടങ്ങളാണ് ഉസൈറിനെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തിച്ചിരുന്നത്. 2003-ൽ, അർഷാദ് പപ്പു മോചനദ്രവ്യത്തിനായി ഉസൈറിന്റെ പിതാവ് ഫായിസ് മുഹമ്മദിനെ തട്ടിക്കൊണ്ടുപോയി. വൈകാതെ തന്നെ ഫായിസ് മുഹമ്മദ് കൊല്ലപ്പെടുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ കുടുംബത്തെ വളരെയധികം തളർത്തിക്കളഞ്ഞു. ഈ സംഭവത്തിനുശേഷം, ഉസൈറിന്റെ കസിൻ റഹ്മാൻ ദകൈത് അദ്ദേഹത്തെ തന്റെ സംഘത്തിൽ ചേരാൻ ക്ഷണിക്കുകയായിരുന്നു. പ്രദേശത്ത് സ്വന്തം നിയന്ത്രണം സ്ഥാപിക്കാൻ ശ്രമിച്ചിരുന്ന അർഷാദ് പപ്പുവുമായി റഹ്മാൻ ദകൈത് ഇതിനകം തന്നെ സംഘർഷത്തിലായിരുന്നു.
ഒരു പൊതു ശത്രു ഉണ്ടായിരുന്നിട്ടും, സംഘടിത കുറ്റകൃത്യങ്ങളിൽ പ്രവേശിക്കാൻ ഉസൈർ തുടക്കത്തിൽ മടികാണിച്ചിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2009-ൽ എസ് പി ചൗധരി അസ്ലമിന്റെ നേതൃത്വത്തിൽ ലിയാരി ടാസ്ക് ഫോഴ്സ് നടത്തിയ ഒരു പോലീസ് ഏറ്റുമുട്ടലിൽ റഹ്മാൻ ദകൈത് കൊല്ലപ്പെട്ടു. തുടർന്ന് റഹ്മാന്റെ രാഷ്ട്രീയ സംഘടനയായ പീപ്പിൾസ് അമാൻ കമ്മിറ്റി (പിഎസി) യുടെ നിയന്ത്രണം ഉസൈർ ഏറ്റെടുത്തു. 2011-ൽ പാകിസ്ഥാൻ സർക്കാർ പീപ്പിൾസ് അമാൻ കമ്മിറ്റിയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം പിരിച്ചുവിട്ടു. 2014 ആയപ്പോഴേക്കും ഉസൈർ ബലോച്ചിനെതിരെ 50-ലധികം കൊള്ളയടിക്കൽ കേസുകൾ ഉണ്ടായിരുന്നു, കൂടാതെ ഗുണ്ടാസംഘാംഗങ്ങളെയും പോലീസ് ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയതുമായും ഉസൈറിനെതിരെ പാകിസ്താൻ ഭരണകൂടം കേസുകൾ എടുത്തിരുന്നു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് അദ്ദേഹം പാകിസ്താനിൽ നിന്ന് പലായനം ചെയ്തു. 2015-ൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഇന്റർപോൾ ഉസൈറിനെ പിടികൂടി പാകിസ്താനിലേക്ക് നാടുകടത്തി. അഞ്ച് വർഷത്തിന് ശേഷം, 2020-ൽ, അദ്ദേഹത്തെ 12 വർഷം തടവിന് ശിക്ഷിക്കുകയും കറാച്ചി സെൻട്രൽ ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു.

Tags: dhurandhar movieuzair balochrahman dakaitreal life uzair baloch
Share
Tweet
Send
Share

Latest stories from this section

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

Latest News

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies