പപ്പായയും ബീഫും ഉള്ളിയുമുള്‍പ്പെടെ 10 ഐറ്റങ്ങള്‍ മരണകാരണമാകുന്നു; മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ച് യുഎസ്
ഉപയോഗിക്കുന്നവരുടെ മരണത്തിന് തന്നെ കാരണമാകുന്ന ഭക്ഷ്യവസ്തുക്കള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ച് അമേരിക്ക. യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്്രേഷന്റെ സ്റ്റാന്‌ഡേര്‍ഡിലെത്താത്ത ഭക്ഷ്യവസ്തുക്കളാണ് മാര്‍ക്കറ്റില്‍ നിന്ന് നീക്കം ...