ചൊവ്വയിലും ചന്ദ്രനിലും ഇനി കൃഷി ചെയ്യാം! മനുഷ്യമാലിന്യം വളമാക്കി മാറ്റുന്ന അത്ഭുത വിദ്യയുമായി ശാസ്ത്രലോകം
ബഹിരാകാശത്ത് സ്ഥിരതാമസം ഉറപ്പിക്കാനുള്ള മനുഷ്യന്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന വിപ്ലവകരമായ കണ്ടുപിടുത്തവുമായി ഗവേഷകർ. ചൊവ്വയിലെയും ചന്ദ്രനിലെയും ഫലഭൂയിഷ്ഠമല്ലാത്ത മണ്ണിൽ കൃഷി സാധ്യമാക്കാൻ മനുഷ്യമാലിന്യങ്ങൾ (Human Waste) റീസൈക്കിൾ ചെയ്ത് ...








