റിമാല്‍ ചുഴലിക്കാറ്റ്; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മരണസംഖ്യ 37 ആയി; ഏറ്റവും കൂടുതൽ ബാധിച്ചത് മിസോറാമിൽ
ന്യൂഡൽഹി: റിമാല്‍ ചുഴലിക്കാറ്റിനെ തുടർന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്ടം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ മരണസംഖ്യ 37 ആയി. നിരവധി ആളുകളെ കാണാതായിട്ടുണ്ട്. മഴയിൽ വീടുകൾ ...