വെള്ളത്തിലുണ്ടാകുമെന്ന് പറഞ്ഞിട്ടും കേട്ടില്ല; സൈന്യത്തിനെതിരെ ഷോ ഓഫും ; വെല്ലുവിളിയായത് അനാവശ്യ സമ്മർദ്ദമെന്ന് വിമർശനം
ബംഗളൂരു: മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ നിന്നും അർജുനെയും വാഹനവും കണ്ടെത്താൻ തടസ്സമായത് കേരളത്തിൽ നിന്നും രക്ഷാ പ്രവർത്തനത്തിനെന്ന പേരിൽ പോയ രഞ്ജിത്ത് ഇസ്രായേലും സംഘവും. ലോറി നദിയ്ക്കടിയിൽ ആണെന്ന് ...