റിപ്പോർട്ടർ ചാനലിലെ പൊലീസിന്റെ മിന്നൽ റെയ്ഡ്, അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയൻ
കൊച്ചി കളമശ്ശേരിയിലെ റിപ്പോർട്ടർ ടി.വി. ആസ്ഥാനത്തെ ന്യൂസ് ഡെസ്‌കിൽ പൊലീസ് നടത്തിയ റെയ്ഡും വാർത്താ പ്രക്ഷേപണം തടസ്സപ്പെട്ട സംഭവവും വലിയ ചർച്ചയാകുന്നു. പുലർച്ചെ അഞ്ചുമണിയോടെ തൃക്കാക്കര എ.സി.പിയുടെ ...








