ഹിറ്റ്‌ലറാണോ കേരളം ഭരിക്കുന്നത്? റിപ്പോർട്ടർ ടി.വിയിലെ പൊലീസ് റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം
റിപ്പോർട്ടർ ടി.വി. ന്യൂസ് ഡെസ്‌കിൽ പൊലീസ് നടത്തിയ പരിശോധനയെയും തുടർന്നുണ്ടായ സംഭവവികാസങ്ങൾക്കും പിന്നാലെ പ്രതികരണവുമായി എ.എ. റഹീം എം.പി. രംഗത്ത്. മാധ്യമസ്ഥാപനത്തിൽ നടന്ന പൊലീസ് നടപടി തികഞ്ഞ ...








