21ാം വയസ്സിൽ 13 വയസ്സ് പ്രായവ്യത്യാസം ഉള്ള ആളുമായി വിവാഹ നിശ്ചയം; ഒരു വർഷത്തിന് ശേഷം വേർപിരിയൽ; ഇപ്പോൾ സൂപ്പർ സ്റ്റാറുമായി ഡേറ്റിംഗിലാണോ ഈ താരം?
വ്യക്തി ജീവിതത്തിന്റെ പേരിലും തൊഴിൽ ജീവിതത്തിന്റെ പേരിലും വാർത്തകളിൽ ഇടം നേടുന്ന നിരവധി താരങ്ങൾ ഉണ്ട്. ഇതിൽ പലതും വലിയ ചർച്ചകൾക്ക് വഴിമാറാറുമുണ്ട്. നിരവധി വെല്ലുവിളികൾ തരണം ...