‘മുഹമ്മദ് അലിയായി’ മാറി, ഒടുവിൽ മാതാപിതാക്കളുടെ കണ്ണീരിനു മുന്നിൽ വീണു; യുപിയിൽ ഇസ്ലാം മതം സ്വീകരിച്ച യുവാവ് തിരികെ ഹിന്ദുമതത്തിലേക്ക്
ഉത്തർപ്രദേശിൽ വലിയ രീതിയിലുള്ള പോലീസ് അന്വേഷണത്തിനും നിയമനടപടികൾക്കും വഴിവെച്ച മതപരിവർത്തനക്കേസിലെ യുവാവ് സ്വന്തം ഇഷ്ടപ്രകാരം വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തി. യുപിയിലെ ശാമിലി സ്വദേശിയായ ആയുഷ് മാലിക്കാണ് ...








