Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘മുഹമ്മദ് അലിയായി’ മാറി, ഒടുവിൽ മാതാപിതാക്കളുടെ കണ്ണീരിനു മുന്നിൽ വീണു; യുപിയിൽ ഇസ്ലാം മതം സ്വീകരിച്ച യുവാവ് തിരികെ ഹിന്ദുമതത്തിലേക്ക്

by Brave India Desk
Jun 30, 2026, 07:46 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഉത്തർപ്രദേശിൽ വലിയ രീതിയിലുള്ള പോലീസ് അന്വേഷണത്തിനും നിയമനടപടികൾക്കും വഴിവെച്ച മതപരിവർത്തനക്കേസിലെ യുവാവ് സ്വന്തം ഇഷ്ടപ്രകാരം വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തി. യുപിയിലെ ശാമിലി സ്വദേശിയായ ആയുഷ് മാലിക്കാണ് ഇസ്ലാം മതം ഉപേക്ഷിച്ച് സനാതന ധർമ്മത്തിലേക്ക് തിരികെ എത്തിയത്. തന്റെ മതപരിവർത്തനം മാതാപിതാക്കൾക്ക് ഉണ്ടാക്കിയ മാനസിക വിഷമം തിരിച്ചറിഞ്ഞാണ് സ്വന്തം താല്പര്യപ്രകാരം തിരികെ പോരാൻ തീരുമാനിച്ചതെന്ന് ആയുഷ് വ്യക്തമാക്കുന്നു. ഹൈന്ദവ ആചാരപ്രകാരമുള്ള പൂജകളും പ്രാർത്ഥനകളും നടത്തി ഹിന്ദുമതത്തിലേക്ക് തിരികെ എത്തുന്ന ഇയാളുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്.

Stories you may like

നുഴഞ്ഞുകയറ്റങ്ങൾ വർധിക്കുന്നു ; പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

“ഞാൻ ഇസ്ലാം മതം സ്വീകരിക്കുകയും പേര് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ എന്റെ മാതാപിതാക്കളുടെ വേദന കണ്ടപ്പോൾ, കുടുംബത്തെ ഓർത്ത് ഞാൻ പൂർണ്ണ മനസ്സോടെ ഹിന്ദുമതത്തിലേക്ക് തന്നെ മടങ്ങുകയാണ്. ഇനി എന്റെ കുടുംബത്തിന്റെ സംരക്ഷണയിൽ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്”—വൈറലായ വീഡിയോയിൽ ആയുഷ് മാലിക് പറയുന്നു. മകൻ സനാതന ധർമ്മത്തിലേക്ക് തിരികെ എത്തിയതായി പിതാവ് ദേവരാജ് മാലിക്കും സ്ഥിരീകരിച്ചിട്ടുണ്ട്. ആയുഷിന്റെ മതംമാറ്റവുമായി ബന്ധപ്പെട്ട് പെൺകുട്ടിക്കും കുടുംബത്തിനുമെതിരെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് നാടകീയമായ ഈ പുതിയ വഴിത്തിരിവ്.

ബിഫാം (B.Pharmacy) ബിരുദധാരിയായ ആയുഷ് മാലിക്, കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കൽ സ്റ്റോർ നടത്തിവരികയായിരുന്നു. 2018-ൽ കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ശാമിലിയിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് അവിടെ ഫിസിയോതെറാപ്പിസ്റ്റായിരുന്ന ചാന്ദ്നി ഖുറേഷിയെ ഇയാൾ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഇതിനുപിന്നാലെ ചാന്ദ്നിയും കുടുംബവും ചേർന്ന് ആയുഷിനെ സ്വാധീനിച്ച് മതം മാറ്റാൻ ശ്രമിച്ചുവെന്നാണ് പിതാവ് ദേവരാജ് മാലിക് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. 2023-ൽ ആയുഷിനെ ഡൽഹിയിലേക്ക് കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് മാറ്റുകയും ‘മുഹമ്മദ് അലി’ എന്ന് പേരിടുകയും ചെയ്തതായാണ് എഫ്ഐആറിൽ ഉള്ളത്. ഡൽഹിയിൽ വെച്ച് ഇവരുടെ നികാഹ് (വിവാഹം) നടന്നതായും പരാതിയിൽ ആരോപിച്ചിരുന്നുവെങ്കിലും അന്വേഷണത്തിൽ വിവാഹ സർട്ടിഫിക്കറ്റുകളൊന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റ് ചാന്ദ്നി ഖുറേഷി, പിതാവ് ഇസ്ലാം ഖുറേഷി എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Tags: UP Manwho converted to Islamreturns to Hinduism
Share
Tweet
Send
Share

Latest stories from this section

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

Latest News

പഞ്ചാബിലേക്ക് ഡ്രോൺ വഴി ലഹരികടത്താൻ ശ്രമിച്ച് പാകിസ്താൻ; ബിഎസ്എഫ് പിടിച്ചെടുത്തത് അഞ്ചര കിലോ ഹെറോയിൻ

നുഴഞ്ഞുകയറ്റങ്ങൾ വർധിക്കുന്നു ; പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies