സനാതനധർമ്മം എന്റെ വേരുകൾ; ഹിന്ദുമതത്തിലേക്ക് മടങ്ങിയത് 1000 ത്തിലധികം പേർ; ഘർവാപ്സി നടന്നത് ഹനുമന്ത് കഥ പാരായണത്തിന്റെ മൂന്നാം ദിനം
റായ്പൂർ: ചത്തീസ്ഗഢിൽ ഘർവാപ്സിയിലൂടെ സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തിയത് 251 കുടുംബങ്ങളിലെ ആയിരത്തിലധികം പേർ. റായ്പൂരിലെ ഗുഡിയാരി പ്രദേശത്താണ് ചടങ്ങ് നടത്തിയത്. ബഗേശ്വർ ധാമിലെ പൂജാരി പണ്ഡിറ്റ് ധീരേന്ദ്ര ...