ജനനനിരക്ക് വേണ്ടത്രയില്ല; ലൈംഗികകാര്യമന്ത്രാലയം അനിവാര്യം; കാര്യങ്ങൾ കുഴപ്പത്തിലാവും മുൻപേ നടപടിയുമായി റഷ്യ
മോസ്‌കോ; ലൈംഗികകാര്യമന്ത്രാലയം രൂപീകരിക്കാൻ ആലോചനയുമായി റഷ്യ. രാജ്യത്തെ ജനനനിരക്ക് കുറഞ്ഞതോടെയാണ് വ്യത്യസ്തമായ നീക്കത്തിലേക്ക് വ്‌ളാദിമർ പുടിൻ എത്തിയത്. യുദ്ധം കാരണം ആശങ്കാജനകമാംവിധമാണ് ജനസംഖ്യയിൽ കുറവ് വന്നിരിക്കുന്നത്. ജനങ്ങളെ ...