ഭാരതത്തിലെ മധ്യവർഗ്ഗത്തിന് ആശ്വാസകരമായി കേന്ദ്രസർക്കാരിന്റെ ‘ഭാരത് അരി’ ; കിലോ 29 രൂപ നിരക്കിൽ ഇനി അരി വാങ്ങാം
ന്യൂഡൽഹി : പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി വഴി റേഷൻ കടകളിലൂടെ രാജ്യത്തെ പാവപ്പെട്ടവരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന കേന്ദ്രസർക്കാർ ഇപ്പോൾ രാജ്യത്തെ മധ്യവർഗ്ഗത്തിനും ആശ്വാസകരമായ ...








