ബ്യൂട്ടിപാർലറുകാർ പറയില്ല ഈ രഹസ്യം; കഞ്ഞിവെള്ളം മാത്രം മതി ചർമ്മപ്രശ്നങ്ങൾക്ക്; ഇങ്ങനെ ഉപയോഗിക്കൂ
സൗന്ദര്യസംരക്ഷണത്തിനായി പതിനായിരങ്ങൾ ചെലവിടും മുൻപ് അടുക്കളയിലേക്ക് ഒന്ന് നോക്കൂ. എളുപ്പത്തിൽ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള പൊടിക്കൈകൾ നമ്മുടെ കയ്യെത്താവുന്ന ദൂരത്തുണ്ട്. കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള സൗന്ദര്യ പരിപാലനം ഒന്ന് നോക്കിയാലോ. ...