അംബാനി മന്ദിരത്തിൽ പൂജ നടത്തിയും പൂക്കൾ കൊണ്ട് ഹോളി കളിച്ചും റിഹാന; മുംബൈയിൽ തരംഗമായി പോപ്പ് ഗായിക; വീഡിയോ വൈറൽ
അന്താരാഷ്ട്ര പോപ്പ് ഗായികയും ശതകോടീശ്വരിയായ ബിസിനസ് സംരംഭകയുമായ റിഹാന വീണ്ടും ഇന്ത്യയിൽ തരംഗം സൃഷ്ടിക്കുന്നു. തന്റെ സൗന്ദര്യവർദ്ധക ബ്രാൻഡായ 'ഫെന്റി ബ്യൂട്ടി'യുടെ (Fenty Beauty) ഔദ്യോഗിക ...








