Tuesday, August 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അംബാനി മന്ദിരത്തിൽ പൂജ നടത്തിയും പൂക്കൾ കൊണ്ട് ഹോളി കളിച്ചും റിഹാന; മുംബൈയിൽ തരംഗമായി പോപ്പ് ഗായിക; വീഡിയോ വൈറൽ

by Brave India Desk
Apr 26, 2026, 10:03 pm IST
in India, Entertainment
Share on FacebookTweetWhatsAppTelegram

അന്താരാഷ്ട്ര പോപ്പ് ഗായികയും ശതകോടീശ്വരിയായ ബിസിനസ് സംരംഭകയുമായ റിഹാന വീണ്ടും ഇന്ത്യയിൽ തരംഗം സൃഷ്ടിക്കുന്നു. തന്റെ സൗന്ദര്യവർദ്ധക ബ്രാൻഡായ ‘ഫെന്റി ബ്യൂട്ടി’യുടെ (Fenty Beauty) ഔദ്യോഗിക ലോഞ്ചിംഗിനായി മുംബൈയിലെത്തിയ താരം, പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയ സന്ദർശിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേവലം ഒരു സന്ദർശനത്തിനപ്പുറം ഭാരതീയ ആചാരങ്ങളിൽ പങ്കുചേർന്ന റിഹാനയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Stories you may like

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

ആന്റിലിയയിൽ എത്തിയ റിഹാനയെ ഇഷ അംബാനി, ശ്ലോക മേത്ത, രാധിക മെർച്ചന്റ്, അനന്ത് അംബാനി എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. പരമ്പരാഗത നൃത്തചുവടുകളോടെയായിരുന്നു താരത്തിന് ലഭിച്ച വരവേൽപ്പ്. തുടർന്ന് അംബാനി കുടുംബത്തോടൊപ്പം പ്രത്യേക പൂജയിലും ആരതിയിലും റിഹാന പങ്കുചേർന്നു. പൂക്കൾ കൊണ്ട് ഹോളി ആഘോഷിക്കുന്ന ‘ഫൂലോം കി ഹോളി’ ചടങ്ങിൽ താരം ആവേശത്തോടെ പങ്കെടുക്കുന്നതും പൂവിതളുകൾ എറിഞ്ഞ് അംബാനി കുടുംബാംഗങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്നതും വീഡിയോകളിൽ കാണാം. ചടങ്ങുകൾക്ക് ശേഷം കുടുംബത്തോടൊപ്പം പ്രത്യേക ഉച്ചഭക്ഷണത്തിലും താരം പങ്കാളിയായി.

തന്റെ ബ്രാൻഡിന്റെ മുംബൈയിലെ സ്റ്റോറായ ‘ഫെന്റി ബ്യൂട്ടി കി ഹവേലി’യുടെ ഉദ്ഘാടനത്തിനായാണ് റിഹാന ഇത്തവണ ഇന്ത്യയിലെത്തിയത്. ചടങ്ങിനിടെ ഹിന്ദിയിൽ ‘നന്ദി’ എങ്ങനെ പറയണമെന്ന് താരം ചോദിക്കുന്ന വീഡിയോ നേരത്തെ തന്നെ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ഉദ്ഘാടനത്തിന് ശേഷം നടന്ന ആഫ്റ്റർ പാർട്ടിയിൽ ബോളിവുഡ് നടി ജാൻവി കപൂർ, പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്ര എന്നിവർക്കൊപ്പം റിഹാന സമയം ചെലവഴിച്ചു. ആരാധകരുമായും ഇൻഫ്ലുവൻസർമാരുമായും സംസാരിക്കാനും താരം സമയം കണ്ടെത്തി.

ലോകത്തിലെ ഏറ്റവും ധനികയായ വനിതാ സംഗീതജ്ഞയായ റിഹാന, സംഗീതത്തിനൊപ്പം തന്നെ ബിസിനസ് രംഗത്തും വലിയ സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ്. 2024-ൽ അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാൻ താരം ജാംനഗറിൽ എത്തിയത് വലിയ വാർത്തയായിരുന്നു. റാപ്പർ എഎസ്എപി റോക്കിയുമായുള്ള ബന്ധത്തിൽ മൂന്ന് മക്കളാണ് റിഹാനയ്ക്കുള്ളത്. 2026-ന്റെ തുടക്കത്തിലാണ് ഇവരുടെ മൂന്നാമത്തെ കണ്മണിയായ റോക്കി ജനിച്ചത്. ഭാരതീയ സംസ്കാരത്തോടുള്ള റിഹാനയുടെ താൽപ്പര്യവും എളിമയുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രശംസിക്കപ്പെടുന്നത്.

Tags: RihannapujaRihanna performs puja
ShareTweetSendShare

Latest stories from this section

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

‘സ്വന്തം മണ്ണിലെ ഭീകരതയ്ക്കെതിരെ ശബ്ദിച്ച ജനങ്ങൾക്ക് നേരെ..  പാകിസ്താനിൽ സമാധാന റാലിക്കിടെ ചാവേറാക്രമണം!’: 19 പേർ കൊല്ലപ്പെട്ടു

‘സ്വന്തം മണ്ണിലെ ഭീകരതയ്ക്കെതിരെ ശബ്ദിച്ച ജനങ്ങൾക്ക് നേരെ..  പാകിസ്താനിൽ സമാധാന റാലിക്കിടെ ചാവേറാക്രമണം!’: 19 പേർ കൊല്ലപ്പെട്ടു

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

‘പാസ്‌പോർട്ടും വിസയും വേണ്ട; യാത്ര കൂടുതൽ എളുപ്പമാകും!’: നാഷണൽ ഐഡി കാർഡിന് അംഗീകാരം തേടി നേപ്പാൾ; ഇന്ത്യയ്ക്ക് മുന്നിൽ അഭ്യർത്ഥന

‘പാസ്‌പോർട്ടും വിസയും വേണ്ട; യാത്ര കൂടുതൽ എളുപ്പമാകും!’: നാഷണൽ ഐഡി കാർഡിന് അംഗീകാരം തേടി നേപ്പാൾ; ഇന്ത്യയ്ക്ക് മുന്നിൽ അഭ്യർത്ഥന

Latest News

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies