ഋഷി സുനകിൻറെ സ്വകാര്യ ഫോൺനമ്പർ ലീക്കായി, സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്നു : ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ടുകൾ
ബ്രിട്ടൺ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ സ്വകാര്യ ഫോൺ നമ്പർ ചോർന്നു. ദീർഘകാലമായി അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ നമ്പറാണ് സമൂഹമാദ്ധ്യമങ്ങളി ഉൾപ്പെടെ പ്രചരിക്കുന്നത്. സംഭവത്തിൽ ഗുരുതരമായ സുരക്ഷാ ...