8ാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അദ്ധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി
കണ്ണൂർ: പെരളശ്ശേരിയിൽ എട്ടാ ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകർക്കെതിരെ കേസ്. മരിച്ച റിയ പ്രവീണിന്റെ ക്ലാസ് ടീച്ചറായ ഷോജ, കായിക അദ്ധ്യാപകൻ രാഗേഷ് എന്നിവർക്കെതിരെയാണ് കേസ് ...