ഇമ്രാനെ വിവാഹം കഴിക്കാൻ പ്രായപൂർത്തി ആകുന്നതിന് മുൻപേ വീട്ടുകാരെ ഉപേക്ഷിച്ച് മതം മാറി അന്തിമ സിംഗ് റിസ്വാനയായി; ഒടുവിൽ നടുറോഡിൽ ഇമ്രാന്റെ കൈകളാൽ തന്നെ കഴുത്തറുക്കപ്പെട്ട് ദാരുണാന്ത്യം
കോട്ട: രാജസ്ഥാനിലെ കോട്ടയിൽ പട്ടാപ്പകൽ നടുറോഡിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. ഇരുപത്തിയേഴ് വയസ്സുകാരിയായ അന്തിമ സിംഗ് എന്ന റിസ്വാനയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ഇമ്രാനാണ് ക്രൂരകൃത്യം ...