മോഷ്ടിക്കാൻ മുളകുപൊടിയായി എത്തി..1,2,3…25 സെക്കൻഡിനിടെ 20 അടി; യുവതിയുടെ കരണം പുകച്ച് ജ്വല്ലറിയുടമ
മോഷണത്തിനായി ജ്വല്ലറിയിലെത്തി മുളകുപൊടി എറിഞ്ഞ യുവതിയുടെ കരണം പുകച്ച് കടയുടമ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. മുഖം മറച്ച് സ്വർണം വാങ്ങാനേന്ന ...








