17ാം നമ്പർ കെട്ടിടം,റൂം:14 ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട അൽ ഫലാഹ് യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ
ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഹോസ്റ്റൽ കെട്ടിടം ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള കേന്ദ്രമായി മാറ്റിയിരുന്നുവെന്ന് വിവരം. 17ാം നമ്പർ ഹോസ്റ്റൽ കെട്ടിടത്തിലെ 13ാം നമ്പർ മുറിയിലാണ് ...








