കള്ളപ്പണം ഇടപാട്; റോസ് വാലി ഗ്രൂപ്പിന്റെ 304 കോടി ആസ്തി കണ്ടുകെട്ടി
ഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ അന്വേഷണം നേരിടുന്ന റോസ് വാലി ഗ്രൂപ്പിന്റെ 304 കോടി വില മതിക്കുന്ന ആസ്തി കണ്ടുകെട്ടിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. റോസ് വാലി ...








