ഭാരതീയ പൈതൃകത്തിന് ആഗോള ആദരവ്: ശസ്ത്രക്രിയയുടെ പിതാവ് ‘സുശ്രുതന്റെ’ വെങ്കല പ്രതിമ സ്കോട്ട്‌ലൻഡിൽ അനാച്ഛാദനം ചെയ്തു
ആധുനിക വൈദ്യശാസ്ത്രവും ശസ്ത്രക്രിയകളും പാശ്ചാത്യ ലോകത്തിന്റെ മാത്രം സംഭാവനയാണെന്ന് അന്ധമായി വിശ്വസിക്കുന്നവർക്കുള്ള ശക്തമായ മറുപടിയാണ് സ്കോട്ട്‌ലൻഡിൽ നിന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്ത. ലോകത്തിലെ ഏറ്റവും പഴക്കമേറിയ സർജിക്കൽ ...








