ക്യാപ്റ്റനായത് കൊണ്ട് മാത്രം രക്ഷപ്പെട്ടു; യുവതാരത്തിന്റെ അഹങ്കാരത്തിന് ശ്രീകാന്തിന്റെ മറുപടി; പറയുന്നത് ഇങ്ങനെ
ആർസിബിക്കെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് വിജയിച്ചെങ്കിലും ക്യാപ്റ്റൻ റിയാൻ പരാഗിന്റെ ബാറ്റിംഗ് ശൈലിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്. പരാഗ് അഹങ്കാരം കാണിച്ചാണ് പുറത്തായതെന്ന് ...











