Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

1,089 ദിവസത്തെ റെക്കോർഡ് ഗുവാഹത്തിയിൽ ചാരമായി; വിരാടിനെ ഞെട്ടിച്ച് ബിഷ്‌ണോയ്, താരത്തിന് ഇത് പൊൻതൂവൽ

by Brave India Desk
Apr 11, 2026, 10:52 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎല്ലിൽ കഴിഞ്ഞ മൂന്ന് വർഷമായി ഒരു ബൗളർക്കും സാധിക്കാത്ത അപൂർവ്വ നേട്ടം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് സ്പിന്നർ രവി ബിഷ്‌ണോയ്. ആർസിബിക്കെതിരായ മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് തെറിപ്പിച്ചാണ് ബിഷ്‌ണോയ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. 16 പന്തിൽ 32 റൺസുമായി അപകടകാരിയായി മുന്നേറുകയായിരുന്ന കോഹ്‌ലിയെ ബിഷ്‌ണോയിയുടെ ഒരു മാരക ‘ഗൂഗ്ലി’ പൂർണ്ണമായും കബളിപ്പിക്കുകയായിരുന്നു.

ഐപിഎല്ലിൽ വിരാട് കോഹ്‌ലി അവസാനമായി ക്ലീൻ ബൗൾഡ് ആയത് 2023-ൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആകാശ് സിംഗിന് മുന്നിലായിരുന്നു. പിന്നീട് നീണ്ട 1,089 ദിവസങ്ങൾക്ക് ശേഷമാണ് ഒരു ബൗളർക്ക് വിരാടിന്റെ സ്റ്റമ്പുകൾ തെറിപ്പിക്കാൻ സാധിക്കുന്നത്. ബിഷ്‌ണോയിയുടെ വേഗതയേറിയ ഗൂഗ്ലി ബാറ്റിനും പാഡിനും ഇടയിലൂടെ ചെന്ന് സ്റ്റമ്പിൽ തട്ടിയപ്പോൾ കോഹ്‌ലിക്ക് പോലും അത് വിശ്വസിക്കാനായില്ല.

Stories you may like

അഭിഷേകിന് പകരം സഞ്ജുവും വൈഭവും? അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയുടെ ഓപ്പണിംഗിൽ വമ്പൻ ട്വിസ്റ്റ് നിർദ്ദേശിച്ച് മുൻ താരം

സ്കൂളിൽ ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലെയല്ല ഇത്; ഇന്ത്യൻ താരത്തിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

ആർസിബി ഉയർത്തിയ 202 red-നു ലക്ഷ്യം രാജസ്ഥാൻ നിഷ്പ്രഭമാക്കി. 15-കാരൻ വൈഭവ് സൂര്യവംശിയുടെയും (78) ധ്രുവ് ജുറലിന്റെയും (പുറത്താകാതെ 81) വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാന് ആറ് വിക്കറ്റ് ജയം സമ്മാനിച്ചത്. ജുറലിനൊപ്പം രവീന്ദ്ര ജഡേജ (24*) കൂടി പുറത്താകാതെ നിന്നതോടെ രണ്ട് ഓവർ ബാക്കി നിൽക്കെ രാജസ്ഥാൻ ലക്ഷ്യം കണ്ടു. രവി ബിഷ്‌ണോയ്, ജോഫ്ര ആർച്ചർ, ബ്രജേഷ് ശർമ്മ എന്നിവർ രാജസ്ഥാനായി രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

വിജയിച്ചെങ്കിലും ബോളിംഗിൽ ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് രാജസ്ഥാൻ നായകൻ റിയാൻ പരാഗ് പറഞ്ഞത്. “ബൗളിംഗിൽ ചില പിഴവുകൾ പറ്റി. എതിരാളികളെ 170 റൺസിനുള്ളിൽ ഒതുക്കാമായിരുന്നു. ചില തീരുമാനങ്ങൾ തെറ്റിപ്പോയി, പക്ഷേ ഈ തെറ്റുകളിൽ നിന്ന് പഠിച്ച് മുന്നോട്ട് പോകാനാണ് ശ്രമം,” പരാഗ് വ്യക്തമാക്കി.

Tags: virat kohliipl 2026RR VS RCB
Share
Tweet
SendShare

Latest stories from this section

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

ക്രിക്കറ്റിലെ ഒരേയൊരു ‘പൂജ്യം റൺ’ മാച്ച് വിന്നർ”; ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനം നടത്തിയ വെസ്റ്റിൻഡീസ് താരം

ക്രിക്കറ്റിലെ ഒരേയൊരു ‘പൂജ്യം റൺ’ മാച്ച് വിന്നർ”; ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനം നടത്തിയ വെസ്റ്റിൻഡീസ് താരം

ലോകകപ്പ് പിടിക്കാൻ ബിസിസിഐയുടെ മാസ്റ്റർ പ്ലാൻ; ഗംഭീറിന്റെയും ഗില്ലിന്റെയും ആവശ്യത്തിന് ബിസിസിഐയുടെ പച്ചക്കൊടി; ഇനി കാര്യങ്ങൾ മാറും

ലോകകപ്പ് പിടിക്കാൻ ബിസിസിഐയുടെ മാസ്റ്റർ പ്ലാൻ; ഗംഭീറിന്റെയും ഗില്ലിന്റെയും ആവശ്യത്തിന് ബിസിസിഐയുടെ പച്ചക്കൊടി; ഇനി കാര്യങ്ങൾ മാറും

ഇവന്മാർക്ക് ഇത് എങ്ങനെ സാധിക്കുന്നു; പുറത്താക്കിയ താരങ്ങളെയും കൂട്ടി ചാൾസ് രാജാവിനെ കണ്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്; നാണംകെട്ട് പിസിബി

ഇവന്മാർക്ക് ഇത് എങ്ങനെ സാധിക്കുന്നു; പുറത്താക്കിയ താരങ്ങളെയും കൂട്ടി ചാൾസ് രാജാവിനെ കണ്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്; നാണംകെട്ട് പിസിബി

Latest News

പ്രചോദനത്തിന്റെ ഉറവിടം; നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി ജോർജിയ മെലോണി

‘ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള ബന്ധം മുൻപെങ്ങുമില്ലാത്തവിധം ശക്തം’ ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് ജോർജിയ മെലോണി

വെടിയുണ്ടകൾ തറച്ച നിലയിൽ; ശരീരത്തിൽ കത്തികൊണ്ടുളള മുറിവുകളും; കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ട് പോയ ജവാന് വീരമൃത്യു

കശ്മീരിലെ ബഡ്ഗാം വനമേഖലയിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

ഇന്ത്യ ഏറ്റവും വിശ്വസ്ത പ്രതിരോധ പങ്കാളി”; മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി അമേരിക്ക!

ഇന്ത്യ ഏറ്റവും വിശ്വസ്ത പ്രതിരോധ പങ്കാളി”; മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി അമേരിക്ക!

അഭിഷേകിന് പകരം സഞ്ജുവും വൈഭവും? അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയുടെ ഓപ്പണിംഗിൽ വമ്പൻ ട്വിസ്റ്റ് നിർദ്ദേശിച്ച് മുൻ താരം

അഭിഷേകിന് പകരം സഞ്ജുവും വൈഭവും? അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയുടെ ഓപ്പണിംഗിൽ വമ്പൻ ട്വിസ്റ്റ് നിർദ്ദേശിച്ച് മുൻ താരം

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാനത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ചു; എം.ടി. രമേശിനും എസ്. സുരേഷിനും സുപ്രധാന ചുമതലകൾ

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാനത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ചു; എം.ടി. രമേശിനും എസ്. സുരേഷിനും സുപ്രധാന ചുമതലകൾ

സ്കൂളിൽ ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലെയല്ല ഇത്; ഇന്ത്യൻ താരത്തിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

സ്കൂളിൽ ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലെയല്ല ഇത്; ഇന്ത്യൻ താരത്തിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

ഇതല്ലേ കർമ്മഫലം; ജെ.പി. നദ്ദയെ ആക്രമിച്ചപ്പോൾ പരിഹസിച്ച അഭിഷേക് ബാനർജിക്ക് നേരെ കല്ലേറ്; പഴയ വീഡിയോ വൈറൽ

ഗുരുതരമായ ചട്ടലംഘനങ്ങളും സുരക്ഷാ വീഴ്ചകളും ; അഭിഷേക് ബാനർജിയുടെ കൊൽക്കത്തയിലെ ഓഫീസ് ഒഴിയാൻ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies